1,05,999 രൂപയുടെ ഫോൺ, Samsung Galaxy S21 Ultra 5G Camera Test by a Vlogger

1 Просмотры
Издатель
1,05,999 രൂപയുടെ ഫോൺ, Samsung Galaxy S21 Ultra 5G Camera Test by a Vlogger #techtraveleat #samsung

ഇതൊരു പ്രൊമോഷൻ വീഡിയോ അല്ല. രണ്ട് ആഴ്ച മുൻപ് ഞാൻ വാങ്ങിയ പുതിയ ഫോണിന്റെ ക്യാമറയുടെ സവിശേഷതകളാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. ഏറ്റവും മികച്ച സൂം അതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ക്യാമറയ്ക്ക് ഒരുപാട് ഇഷ്യൂസ് ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്. വൈഡ് ആംഗിൾ ക്യാമറയുടെ നിലവാരം അത്ര മികച്ചതല്ല. 4K ഷൂട്ട് ചെയ്യുമ്പോൾ സൂം ചെയ്യാൻ സാധിക്കില്ല. കുറച്ച് സമയം ഉപയോഗിക്കുമ്പോൾ ഫോൺ ചൂടായി ക്യാമറ ഓഫ് ആകുന്നുണ്ട്. ഫോട്ടോ എടുക്കാൻ ബെസ്റ്റ് ആണ്. 8K വീഡിയോ ഷൂട്ട് ചെയ്യാം എന്നുള്ളതും പ്രധാന ഹൈലൈറ്റ് ആണ്. സെൽഫി ക്യാമറയുടെ ക്ലാരിറ്റിയും മികച്ചത് തന്നെ. സൗണ്ട് Capturing അടിപൊളി ആണ്. ഫോൺ വാങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ സർവ്വീസ് സെന്ററിൽ പോയി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയും ക്യാമറയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

This is not a paid promotion. I bought this phone two weeks ago and I have been using it since then. I bought this phone for the purpose of using its most advanced camera. Zoom is the main highlight of this phone. I have found so many issues with the camera, wide angle camera clarity is not up to the mark. I am getting a blurred video out from the wide angle camera. We won’t be able to zoom while shooting 4K visuals. Phone is having heating issue while using the camera and the camera get turned off when you use it for couple of minutes. Selfie camera is having a better clarity. Sound capturing is also the best for a smartphone. I have visited the service center after purchasing the phone to update the latest software as well as to share the complaints of the camera.


For business enquiries: admin@techtraveleat.com
Whatsapp: 7994788893

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
Категория
Galaxy S
Комментариев нет.